Meaning : മറ്റുള്ളവരില്‍ നിന്ന് മാറി
Example :
ഇതിനായി നാം മറ്റൊരു നോട്ടിഫിക്കേഷന്‍ ഇറക്കും
Synonyms : മറ്റൊരു, സ്വതന്ത്രമായൊരു
Translation in other languages :
Apart from others.
Taken individually, the rooms were, in fact, square.Meaning : വേറെ ഒരു.
Example :
എന്റെ കൂടെ വേറെയും ആളുകളുണ്ട്.
Synonyms : മറ്റൊന്ന്, മറ്റ്, വ്യത്യസ്തമായ
Translation in other languages :
Not the same one or ones already mentioned or implied.
Today isn't any other day.Meaning : കൃത്യമായി പ്രചരിച്ചിരുന്ന അല്ലെങ്കില്‍ പതിവിലുംഅധികമായി
Example :
ഈ വിലകയറ്റത്തില്‍ മറ്റൊരു വരുമാന മാര്‍ഗ്ഗം കൂടെ ഇല്ലാതെ വീട്ട് ചിലവ് നടത്തുവാന്‍ ബുദ്ധിമുട്ടാണ്
Synonyms : മറ്റൊരു
Translation in other languages :
Further or added.
Called for additional troops.