Meaning : വെള്ളി കൊണ്ട് ഉണ്ടാക്കിയ പാത്രം.
Example :
പണ്ടത്തെ ചില രാജാക്കന്മാര്‍ എന്തെങ്കിലും കഴിക്കാനും കുടിക്കാനും വെള്ളിപ്പാത്രം ഉപയോഗിച്ചിരുന്നു.
Translation in other languages :
वह बरतन जो चाँदी का बना हो।
पहले के कुछ राजा-महराजा कुछ पीने-खाने के लिए चाँदी के बर्तनों का उपयोग करते थे।