Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വെളിപ്പെടുത്തൽ from മലയാളം dictionary with examples, synonyms and antonyms.

Meaning : മനസ്സിലെ ആശയം പ്രകടിപ്പിക്കുക അല്ലെങ്കില് സ്പഷ്ടമായ രൂപത്തില്‍ മുന്നില്‍ വരിക.

Example : കവി കവിതയിലൂടെ തന്റെ വിചാരങ്ങളെ വെളിവാക്കുന്നു.

Synonyms : വെളിവാക്കല്


Translation in other languages :

मन के भाव आदि के प्रकट होने, करने या स्पष्ट रूप से सामने आने की क्रिया या भाव।

कवि कविता के माध्यम से अपने विचारों की अभिव्यक्ति करता है।
अभिव्यंजन, अभिव्यंजना, अभिव्यक्ति, अभिव्यञ्जन, अभिव्यञ्जना, आस्फोटन, इजहार, इज़हार, उगहन, प्रकटन, प्रगटन, व्यंजना, व्यञ्जना

The communication (in speech or writing) of your beliefs or opinions.

Expressions of good will.
He helped me find verbal expression for my ideas.
The idea was immediate but the verbalism took hours.
expression, verbal expression, verbalism

Meaning : ഏതെങ്കിലും രഹസ്യം വെളിപ്പെടുന്ന കാര്യം.

Example : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പെട്ടന്നുള്ള തിരോധാനത്തെ പറ്റിയുള്ള രഹസ്യം ഇന്നുവരെ പരസ്യമാക്കിയിട്ടില്ല.

Synonyms : പരസ്യമാകല്


Translation in other languages :

किसी के रहस्य को उद्घाटित करने का कार्य।

नेताजी सुभाष चंद्र बोस के अचानक लापता होने का रहस्योद्घाटन आज तक नहीं हुआ।
परदाफ़ाश, परदाफाश, पर्दाफ़ाश, पर्दाफाश, भँडफोड़, भंडा-फोड़, भंडाफोड़, रहस्य प्रकटन, रहस्य प्रकाशन, रहस्य प्रगटन, रहस्योद्घाटन, लीक

The speech act of making something evident.

disclosure, revealing, revelation