Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വൃഷ്ടിനടത്തുക from മലയാളം dictionary with examples, synonyms and antonyms.

Meaning : മുകളില്‍ നിന്ന് അല്ലെങ്കില്‍ നാലുപാടുമായിട്ട് വളരെ കൂടിയ അളവില്‍ വരിക അല്ലെങ്കില്‍ വീഴുക

Example : ആകാശത്തില്‍ നിന്ന് പൂക്കള്‍ വര്ഷിച്ചു

Synonyms : പെയ്യുക, വര്ഷിക്കുക


Translation in other languages :

ऊपर या चारों ओर से अधिक मात्रा में आना या गिरना।

आकाशवाणी के साथ फूल बरसे।
बरषना, बरसना, बारिश होना, वर्षा होना

Rain abundantly.

Meteors showered down over half of Australia.
shower, shower down

Meaning : മഴവെള്ളം പോലെ മുകളില്‍ നിന്ന് നാലുപാടുമായി കൂടിയ അളവില് ഏതെങ്കിലും ഒരു വസ്തു വീഴ്ത്തുക

Example : ജനുവരി 26-ന് ഹെലികോപ്റ്ററില്‍ നിന്ന് പൂക്കള്‍ വര്ഷിക്കും

Synonyms : വര്ഷിക്കുക


Translation in other languages :

वर्षा के जल के समान ऊपर या इधर-उधर से निरन्तर अधिक मात्रा में कोई वस्तु आदि गिराना।

छब्बीस जनवरी के दिन हेलिकाप्टर ने फूल बरसाये।
बरषाना, बरसाना, बारिश करना, वर्षा करना

Spray or sprinkle with.

The guests showered rice on the couple.
shower