Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വീണ്ടും വരൽ from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും ഒരു കാവ്യ ശകലത്തിന്റെ കുറച്ച് ഭാഗത്തിലെ വാക്യങ്ങള്‍ പിന്നാലെ വരുന്ന ഭാഗത്ത് അര്ഥം വ്യക്തമാക്കുന്നതിനായി ചേർക്കുന്ന ക്രിയ

Example : ഈ കവിതയില്‍ പലഭാഗത്തും ആവര്ത്തനം കാണാം

Synonyms : അനുവര്ത്തനം, ആവര്ത്തനം


Translation in other languages :

अर्थ स्पष्ट करने के लिए किसी पद के पहले भाग से कुछ वाक्य उसके पिछले भाग में लाने की क्रिया।

इस कविता में कई जगह अनुवृत्ति हुई है।
अनुवृत्ति