Meaning : അധികാരികള്‍ നല്കുന്ന അറിയിപ്പ് അത് സാധരണയായിട്ട് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നു
Example :
ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള വിജ്ഞാപനം പ്രധാന പേജില്‍ കൊടുത്തിരിക്കുന്നു
Synonyms : അറിയിപ്പ്, വിജ്ഞാപനം
Translation in other languages :
Meaning : രാജാവിന്റെ ആജ്ഞ മുതലായാവ സാധാരണ ജനങ്ങളെ അറിയുക്കുന്നതിനായി പ്രസിദ്ധമാക്കുന്ന പത്രിക.
Example :
സര്‍ക്കാര്‍ വിളമ്പര പത്രം പുറപ്പെടുവിച്ചു.
Synonyms : വിളമ്പരപത്രം
Translation in other languages :
वह पत्र जिसमें सर्व-साधारण के सूचनार्थ राजाज्ञा आदि लिखी हो।
सरकार ने घोषणा पत्र ज़ारी किया है।A public declaration of intentions (as issued by a political party or government).
manifesto, pronunciamento