Meaning : ഒരു വസ്തു കണ്ടിട്ട് അതിന്റെ വിലയെന്തായിരിക്കണമെന്ന നിഗമനത്തില്‍ എത്തുക.
Example :
അവന് പുസ്തകത്തിനു ശരിയായ വിലയിട്ടു.
Synonyms : വിലനിശ്ചയിക്കുക
Translation in other languages :
कोई वस्तु देखकर अनुमान से उसका मूल्य स्थिर करना।
उसने किताब का सही मूल्यांकन किया।