Meaning : ശരീരത്തില്‍ ഒരു തരം വിറയല്‍ അനുഭവപ്പെടുക.
Example :
തണുപ്പു കാരണം അവന്റെ ശരീരം വിറച്ചുകൊണ്ടിരിക്കുന്നു.
Synonyms : കിടുകിടുക്കുക, കിടുങ്ങുക, ത്രസിക്കുക, വിറയ്ക്കുക, വേപിക്കുക
Translation in other languages :
शरीर में एक प्रकार की सिहरन महसूस होना।
ठंड के कारण उसका शरीर काँप रहा है।