Meaning : വിയറ്റ്നാമില്‍ സംസാരിച്ചുവരുന്ന ഭാഷ.
Example :
അവനു വിയറ്റ്നാമീസ് ഭാഷ പഠിക്കുന്നതില്‍ വളരെ ബുദ്ധിമുട്ടുണ്ടായി.
Translation in other languages :
वियतनाम में बोली जाने वाली भाषा।
उसे वियतनामी सीखने में बड़ी कठिनाई हुई।Meaning : വിയറ്റ്നാമിനെ സംബന്ധിക്കുന്ന.
Example :
ഇത് വിയറ്റ്നാമീസ് കൊടിയാണ്.
Translation in other languages :
वियतनाम के निवासी, वहाँ की भाषा, संस्कृति आदि से संबंधित या वियतनाम का।
यह वियतनामी झंडा है।