Meaning : ഉല്പ്രേക്ഷ അലങ്കാരത്തിന്റെ ഒരു ഭേദം അതില്‍ ഉപമേയത്തില്‍ ഉപമാനത്തിന്റെ ഗുണം ആരോപിക്കുന്നു
Example :
വസ്തുല്പ്രേക്ഷയില് പോലെ അപ്രകാരം മുതലായ വാക്കുകളോ അവയ്ക്ക് പകരം സമാന അര്‍ഥം വരുന്ന വാക്കുകളോ ഉണ്ടായിരിക്കും
Translation in other languages :
साहित्य में उत्प्रेक्षा का एक भेद जिसमें किसी उपमेय वस्तु में उपमान वस्तु के कार्य या गुण की कल्पना की जाती है।
वस्तूत्प्रेक्षा में मानो,जानो आदि या इनके वाचक दूसरे शब्द रखे जाते हैं।