Meaning : ലാത്വിയായിലെ ജനങ്ങളുടെ ഭാഷ.
Example :
നിങ്ങള്‍ക്ക് ലാത്വിയായി പഠിക്കുന്നത് നന്നായിരിക്കും.
Translation in other languages :
लातविया की प्रशासनिक तथा वहाँ के लोगों की भाषा।
तुम्हारे लिए लातवियाई सीख लेना अच्छा रहेगा।Meaning : ലാത്വിയായെ സംബന്ധിച്ച.
Example :
ഇവിടെ ലാത്വിയായി കലകളുടെ പൊതുപ്രദര്ശ്നം നടക്കുന്നു.
Translation in other languages :
Of or relating to or characteristic of Latvia or its people or language.
latvianMeaning : ലാത്വിയായി ഭാഷയെ സംബന്ധിക്കുന്ന.
Example :
ലാത്വിയായി വര്‍ത്തമാന പത്രത്തില്‍ നേരത്തെ അച്ചടിച്ചുവന്നിരുന്ന വാര്‍ത്തയെ പറ്റി ചര്‍ച്ച നടന്നു കൊണ്ടിരിക്കുന്നു.