Meaning : ഏതെങ്കിലും മത്സര പരീക്ഷ കരസ്ഥ മാക്കുക
Example :
ശ്യാമിന് ഈ കളിയിൽ ഒന്നാം സ്ഥാനം ലഭിച്ചു
Translation in other languages :
ऐसा करना कि ऊपर टिके रहने पर भी किसी वस्तु आदि का कुछ भाग नीचे की ओर कुछ दूर तक बिना आधार के रहे।
श्याम छत से एक रस्सी लटका रहा है।Meaning : എതെങ്കിലും വിധത്തില്‍ തന്റെ അധീനതയിലാവുക
Example :
“എനിക്ക് രാമന്റെ അടുത്ത് നിന്ന് നൂറ് രൂപ കിട്ടിഎനിക്ക് രാമന്റെ പക്കല്‍ നിന്നും നൂറ് രൂപ കിട്ടാനുണ്ട്’
Translation in other languages :
किसी प्रकार अपने अधिकार में या हाथ में आना।
मुझे राम से सौ रुपए प्राप्त हुए।Meaning : ഏതെങ്കിലും ഒരു വസ്തു വാങ്ങുക
Example :
ഞായറാഴ്ച നമ്മുക്ക് പുതിയ കാർ ലഭിക്കും
Translation in other languages :
सामना होना या सामने आना या मिलना।
वह प्रतिदिन किसी न किसी समस्या से दो-चार हो रहा है।Happen, occur, take place.
I lost my wallet; this was during the visit to my parents' house.Meaning : പൈസ മുതലായവ കൊടുത്തിട്ടു് ഏതെങ്കിലും കടയില് നിന്നോ വ്യക്ത്തിയില്‍ നിന്നോ കിട്ടുന്ന ചരക്കു്.
Example :
ഞാന് കടയില് നിന്നു ഒരു കുര്ത്ത വാങ്ങി.
Synonyms : കഠിനാധ്വാനത്തിലൂടെ നേടുക, പ്രാപിക്കുക, വിലയ്ക്കു വാങ്ങുക, സ്വന്തം പ്രയത്നം കൊണ്ടു ജയം നേടുക
Translation in other languages :
Meaning : ലഭിക്കുക
Example :
ഈ കാർ താങ്കൾക്ക് എത്രയ്ക്ക് ലഭിച്ചു
Meaning : പ്രാപ്യമാകുക അല്ലെങ്കില് കിട്ടുക
Example :
എനിക്ക് വളരെ അധികം പണം കിട്ടി
Synonyms : കിട്ടുക, കൈവരുക, പ്രാപ്യമാകുക
Meaning : പൈസ മുതലായവ കൊടുത്തിട്ടു് ഏതെങ്കിലും കടയില് നിന്നോ വ്യക്ത്തിയില് നിന്നോകിട്ടുന്ന ചരക്കു്.
Example :
ഞാന് കടയില് നിന്നു ഒരു കുര്ത്ത വാങ്ങി
Synonyms : കഠിനാധ്വാനത്തിലൂടെ നേടുക, പ്രാപിക്കുക, വിലയ്ക്കു വാങ്ങുക, സ്വന്തം പ്രയത്നം കൊണ്ടു ജയം നേടുക
Translation in other languages :
Meaning : പ്രാപ്യമാകുക അല്ലെങ്കില് കിട്ടുക.
Example :
എനിക്ക് വളരെ അധികം പണം കിട്ടി.
Synonyms : കിട്ടുക, കൈവരുക, പ്രാപ്യമാകുക
Meaning : പ്രാപ്യമാകുക അല്ലെങ്കില് കിട്ടുക.
Example :
എനിക്ക് വളരെ അധികം പണം കിട്ടി
Synonyms : കിട്ടുക, കൈവരുക, പ്രാപ്യമാകുക
Translation in other languages :
Meaning : ഏതെങ്കിലും മത്സരം, പരീക്ഷ മുതലായവയില് എന്തെങ്കിലും നിരൂപണം, പദവി മുതലായവ നേടുക.
Example :
ഈ കളിയില്‍ എനിക്ക് ഒന്നാം സ്ഥാനം കിട്ടി.
Synonyms : കിട്ടുക
Translation in other languages :
किसी प्रतियोगिता, परीक्षा आदि में कोई मूल्यांकन, स्थान आदि प्राप्त होना।
इस खेल में मुझे पहला स्थान मिला।