Meaning : (ഏതെങ്കിലും വ്യക്തി)താമസിക്കുന്ന ദേശം, പ്രദേശം, ജില്ല, നഗരം, ഗ്രാമം മുതലായവ
Example :
ഭാരതം എന്റെ രാജ്യമാകുന്നു
Synonyms : ദേശം
Translation in other languages :
The country or state or city where you live.
Canadian tariffs enabled United States lumber companies to raise prices at home.Meaning : ഒരു രാജാവ് അല്ലെങ്കില്‍ റാണിയാല്‍ ഭരിക്കപ്പെട്ട ദേശം.
Example :
മുഗള് കാലഘട്ടത്തില്‍ ഭാരതം ചെറിയ ചെറിയ നാട്ടു രാജ്യങ്ങള്‍ ആയി വിഭജിക്കപ്പെട്ടിരുന്നു.
Synonyms : നാട്ടുരാജ്യം
Translation in other languages :
Meaning : സ്വയം ഭരിക്കുന്ന ജനങ്ങള് ഉള്പ്പെടുന്ന ഒരു സമൂഹം.
Example :
സംസ്ഥാനം അതിന്റെ വരുമാനം വർദ്ധിപ്പിച്ചു.
Synonyms : പ്രവിശ്യ, രാജ്യവിഭാഗം, സംസ്ഥാനം
Translation in other languages :
* लोगों का वह दल जो एक स्वायत्त राज्य के शासन में सम्मिलित होता है।
राज्य ने आयकर को बढ़ा दिया है।The group of people comprising the government of a sovereign state.
The state has lowered its income tax.