Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മുസംബി from മലയാളം dictionary with examples, synonyms and antonyms.

മുസംബി   നാമം

Meaning : നാരങ്ങയുടെ ജാതിയില്പ്പെട്ട ഇടത്തരം വലിപ്പമുള്ള മരത്തിന്റെ നീരുള്ള പഴം.

Example : മധുരനാരങ്ങ പോലെ ആണ് മുസംബി.


Translation in other languages :

नीबू की जाति का एक मझोले आकार के पेड़ का फल जो रसदार होता है।

मोसम्मी संतरे की तरह का होता है।
मुसंबी, मुसंमी, मुसम्बी, मुसम्मी, मोसंबी, मोसंमी, मोसम्बी, मोसम्मी

Meaning : ഭക്ഷ്യയോഗ്യമായ പഴമുള്ള ഇടത്തരം വലിപ്പത്തോടു കൂടിയ നാരങ്ങയുടെ ജാതിയില്പ്പെട്ട ഒരു മരം.

Example : മുസംബിയുടെ പഴം മധുരനാരങ്ങ പോലെയാണ്.

Synonyms : മൊസാംമ്പി


Translation in other languages :

नीबू की जाति का एक मझोले आकार का पेड़ जिसके फल खाए जाते हैं।

मुसम्मी के फल संतरे की तरह होते हैं।
मुसंबी, मुसंमी, मुसम्बी, मुसम्मी, मोसंबी, मोसंमी, मोसम्बी, मोसम्मी

Lemon tree having fruit with a somewhat insipid sweetish pulp.

citrus limetta, sweet lemon, sweet lime