Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മിന്നുന്ന from മലയാളം dictionary with examples, synonyms and antonyms.

മിന്നുന്ന   നാമവിശേഷണം

Meaning : പ്രകാശം തട്ടുമ്പോള്‍ തിളക്കം പരത്തുന്ന

Example : തിളങ്ങുന്ന കര്ട്ടളണില്‍ മിഴിചിമ്മാതെ നോക്കുക എന്നത് വളരെ കഷ്ടകരമാണ്

Synonyms : തിളങ്ങുന്ന, മിനുങ്ങുന്ന


Translation in other languages :

प्रकाश पड़ने पर चमक बिखेरता हुआ।

प्रतिदीप्तिशील परदे पर एकटक देखना मुश्किल है।
प्रतिदीप्तिशील

Emitting light during exposure to radiation from an external source.

fluorescent

Meaning : തിളങ്ങുന്ന അല്ലെങ്കില്‍ ആകര്ഷകമായി പ്രകാശിക്കുന്ന.

Example : അവന്‍ ആകാശത്തില്‍ മിന്നുന്ന നക്ഷത്രത്തെ നോക്കിക്കൊണ്ടിരിക്കുന്നു.

Synonyms : തിളങ്ങുന്ന, പ്രശോഭിക്കുന്ന, സ്ഫുരിക്കുന്ന


Translation in other languages :

जगमग करता हुआ या खूब चमकता हुआ।

वह आकाश में एक जगमगाते तारे को देख रही है।
जगमगाता

Having brief brilliant points or flashes of light.

Bugle beads all aglitter.
Glinting eyes.
Glinting water.
His glittering eyes were cold and malevolent.
Shop window full of glittering Christmas trees.
Glittery costume jewelry.
Scintillant mica.
The scintillating stars.
A dress with sparkly sequins.
`glistering' is an archaic term.
aglitter, coruscant, fulgid, glinting, glistering, glittering, glittery, scintillant, scintillating, sparkly

Meaning : നല്ലതു പോലെ വെട്ടിത്തിളങ്ങുന്ന.

Example : ജോക്കര്‍ മിന്നുന്ന വസ്ത്രങ്ങള്‍ ധരിച്ചിരുന്നു.

Synonyms : പുറമ്പകിട്ടുള്ള, മിനുങ്ങുന്ന


Translation in other languages :

जिसमें खूब चमक-दमक हो।

जोकर भड़कीले कपड़े पहने हुए था।
चमकीला, भड़कदार, भड़काऊ, भड़कीला

Dazzlingly beautiful.

A gorgeous Victorian gown.
gorgeous