Meaning : ചിത്തവൃത്തികളേയും അതില്‍ ജനിക്കുന്ന വികാരങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ.
Example :
അവന്‍ മനശാസ്ത്ര വിദ്യാര്ഥിയാണ് .
Synonyms : ആത്മവിജ്ഞാനം, മനോവിജ്ഞാനീയം
Translation in other languages :
वह शास्त्र जिसमें चित्त की वृत्तियों या मन में उठने वाले विचारों आदि का विवेचन होता है।
वह मनोविज्ञान का छात्र है।