Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മത്സ്യകന്യക from മലയാളം dictionary with examples, synonyms and antonyms.

Meaning : കടലില്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു സമുദ്ര ജീവി അതിന്റെ പകുതിഭാഗം മനുഷ്യ സ്ത്രീയും പകുതിഭാഗം മത്സ്യവും ആയിരിക്കും

Example : കുട്ടികള്‍ മുത്തശ്ശിയുടെ അടുത്ത് നിന്ന് ജലകന്യകയുടെ കഥ കേള്ക്കാനാഗ്രഹിച്ചു

Synonyms : ജലകന്യക


Translation in other languages :

एक समुद्री कल्पित जीव जिसका आधा भाग औरत का और आधा भाग मछली का होता है।

बच्चे नानी से जलपरी की कहानी सुनाने का आग्रह कर रहे थे।
जल-परी, जलकन्या, जलपरी, मत्स्यकन्या, मत्स्यनारी, मत्स्यांगना

Half woman and half fish. Lives in the sea.

mermaid