Meaning : സര്ക്കാര്‍ അല്ലെങ്കില് ഏതെങ്കിലും വലിയ സ്ഥാപനത്തിന്റെ സെക്രട്ടറിമാര്‍, മന്ത്രിമാര്, വകുപ്പുതല അധികാരികള് എന്നിവരുടെ പ്രധാന ആഫീസ്.
Example :
അശോകന്‍ സെക്രട്ടറിയേറ്റില് സെക്രട്ടറിയാണ്.
Synonyms : ഭരണകാര്യാലയം, സെക്രട്ടറിയേറ്റ്
Translation in other languages :
वह भवन जिसमें किसी राज्य, प्रांतीय सरकार अथवा किसी बड़ी संस्था के सचिवों, मंत्रियों और विभागीय अधिकारियों के प्रधान कार्यालय हों।
अशोक सचिवालय में सचिव है।