Meaning : അഞ്ജാത സംഖ്യകളെ അക്ഷരങ്ങളായി സങ്കല്പിച്ച് കണ്ടുപിടിക്കുന്ന ഗണിതശാസ്ത്രത്തിന്റെ ഒരു വിഭാഗം
Example :
അവന് ബീജഗണിതത്തില് നിപുണനാണ്.
Meaning : അക്ഷരങ്ങളെ സംഖ്യയുടെ സ്ഥാനത്തു കാണുന്ന ഗണിതം.
Example :
അവന്‍ ഞൊടിയിടയില്‍ തന്നെ ബീജഗണിതത്തിന്റെ ചോദ്യത്തിനു ഉത്തരം കണ്ടെത്തി.
Synonyms : അക്ഷരഗണിതം
Translation in other languages :
गणित का वह प्रकार जिसमें अक्षरों को संख्या के स्थान पर मानकर अज्ञात मान या संख्याएँ जानी जाती हैं।
वह बीजगणित का प्रश्न चुटकी बजाते ही हल कर देता है।The mathematics of generalized arithmetical operations.
algebra