Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പ്രവേശനദ്വാരം from മലയാളം dictionary with examples, synonyms and antonyms.

Meaning : വാതിലിന്റെ കട്ടിളയുടെ താഴെ തറയില്‍ പിടിപ്പിച്ചിരിക്കുന്ന മരത്തിന്റെ അല്ലെങ്കില് കല്ലിന്റെ പട്ടിക.

Example : വാതില്‍ പടിയില് ഇരിക്കുന്നതു്‌ അശുഭമായി കണക്കാക്കുന്നു.

Synonyms : ഉമ്മറപ്പടി, ഉമ്മറവാതില്‍, കവാടവാതില്‍, പടിപ്പുര, പ്രവേശനവാതില്‍, വാതില്പ്പാടി


Translation in other languages :

द्वार के चौखट के नीचे वाली लकड़ी या पत्थर जो ज़मीन पर रहती है।

देहरी पर बैठना अशुभ माना जाता है।
आस्ताँ, आस्तान, चौकठ, चौखट, डेहरी, दहलीज, दहलीज़, देहरी, देहली, द्वारपिंडी, द्वारपिण्डी

The sill of a door. A horizontal piece of wood or stone that forms the bottom of a doorway and offers support when passing through a doorway.

doorsill, doorstep, threshold

Meaning : നാവും പല്ലും മറ്റൂം സ്ഥിതിചെയ്യുന്ന അവയവം.; ഭയംകൊണ്ടു് വിറചിട്ടു് അവന്റെ തൊണ്ടയില്നിന്നു ശബ്ദം പുറത്തേക്കു വന്നിരുന്നില്ല

Example :

Synonyms : അന്നനാളത്തിന്റെ ആരംഭം, തുണ്ഡം, ഭക്ഷിക്കാനുള്ള ദ്വാരം, മുഖം, വക്ത്രം, വാ, വായ


Translation in other languages :

वह अंग जिससे प्राणी बोलते और भोजन करते हैं।

वह इतना डर गया था कि उसके मुँह से आवाज़ ही नहीं निकल रही थी।
अवारी, आस्य, तुंडि, तुण्डि, मुँह, मुख, वक्त्र

The opening through which food is taken in and vocalizations emerge.

He stuffed his mouth with candy.
mouth, oral cavity, oral fissure, rima oris