Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പാസ്ബുക്ക് from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും ബാങ്കില് നിക്ഷേപിച്ചിരിക്കുന്നതും പിന്വലിച്ചിരിക്കുന്നതും ആയ പണത്തിന്റെ കണക്കു സൂക്ഷിക്കുന്ന ഒരു തരം ചെറിയ പുസ്തകം.

Example : എനിക്ക് ബാങ്കില്‍ നിന്ന് ഒരു പുതിയ പാസ്ബുക്ക് എടുക്കണം.

Synonyms : ഇടപാട്കണക്കുപുസ്തകം


Translation in other languages :

एक प्रकार की छोटी पुस्तिका जिसमें किसी बैंक में जमा किए गए और निकाले गए पैसे का हिसाब होता है।

मुझे बैंक से एक नया पासबुक लेना है।
पासबुक, लेख पुस्तिका

A record of deposits and withdrawals and interest held by depositors at certain banks.

bankbook, passbook