Meaning : പരിഹസിക്കുന്നതിനുവേണ്ടി ആരുടെയെങ്കിലും കവിതകളെ അനുകരിച്ച് അത് ഹാസ്യരസപൂര്ണമായ കവിതയാക്കുക.
Example :
അവര് സിനിമാപാട്ടുകളുടെ വളരെ നല്ല പേരടികള് ഉണ്ടാക്കുന്നു.
Synonyms : പേരടി
Translation in other languages :
वह हास्यरसपूर्ण रचना जो किसी की रचना के अनुकरण पर बनी हुई हो पर उपहास करने वाली हो।
वे फिल्मी गानों की बहुत अच्छी पैरोडी बनाते हैं।