Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പപ്പടം from മലയാളം dictionary with examples, synonyms and antonyms.

പപ്പടം   നാമം

Meaning : പുഴുങ്ങിയോ പൊരിച്ചോ കഴിക്കാവുന്ന ഉണങ്ങി നേർത്ത് പരന്ന ഊഴുന്ന്, ചെറുപയറ്, അരി തുടങ്ങിയവയുടെ ആട്ടയില് സുഗന്ധവ്യജ്ഞനങ്ങള്‍ ചേർത്ത് ഉണ്ടാക്കുന്ന ഭക്ഷ്യവസ്‌തു.

Example : അമ്മ പപ്പടം പൊരിക്കുന്നു.

Synonyms : അപ്പളം, പപ്പടകം, പർപ്പടം


Translation in other languages :

उड़द, मूँग, चावल आदि के आटे की मसालेदार पतली बेली हुई सूखी खाद्य-वस्तु जिसे सेंक या तलकर खाते हैं।

माँ पापड़ सेंक रही है।
पापड़, माषयोनि