Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പത്തോളജി from മലയാളം dictionary with examples, synonyms and antonyms.

പത്തോളജി   നാമം

Meaning : രോഗത്തിന്റെ കാരണം ലക്ഷണം, കാഠിന്യം എന്നിവയെ പറ്റി ആദ്യം മുതല്‍ അവസാനം വരെ പഠിക്കുന്ന ഒരു ചികില്സാ ശാസ്ത്രം

Example : എന്റെ ജേഷ്ഠന്‍ പത്തോളജി പഠിച്ചുകൊണ്ടിരിക്കുന്നു

Synonyms : രോഗലക്ഷണശാസ്ത്രം


Translation in other languages :

चिकित्सा विज्ञान की वह शाखा जिसमें रोग के कारण, प्रकृति तथा प्रभाव का शुरू से अंत तक अध्ययन किया जाता है।

मेरी भांजी विकृति-विज्ञान पढ़ रही है।
पेथोलॉज़ी, रोग विज्ञान, रोग-विज्ञान, विकृति विज्ञान, विकृति-विज्ञान

The branch of medical science that studies the causes and nature and effects of diseases.

pathology