Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പതിഞ്ഞ മൂക്ക് from മലയാളം dictionary with examples, synonyms and antonyms.

Meaning : ചെറിയതും പരന്നതുമായ മൂക്ക്.

Example : അവന്റെ പരന്ന മൂക്ക് കണ്ടിട്ട് കുട്ടികള്‍ എല്ലാം ചിരിച്ചുകൊണ്ടിരുന്നു.

Synonyms : ഒട്ടിയ മൂക്ക്, ചപ്പിയ മൂക്ക്, പരന്ന മൂക്ക്


Translation in other languages :

वह नाक जो चिपटी हो।

उसकी चपटी नाक देखकर बच्चे हँस रहे थे।
चपटी नाक, चिपटी नाक, चिपटी नासिका

A short nose. Flattened and turned up at the end.

pug nose