Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നൂറ്റാണ്ട് from മലയാളം dictionary with examples, synonyms and antonyms.

Meaning : നൂറു വര്ഷമാകുന്ന സമയം.

Example : നൂറ്റാണ്ടുകളായിട്ട്‌ നടന്നു കൊണ്ടിരിക്കുന്ന ആചാരങ്ങളെ പെട്ടന്ന്‌ ദുരീകരിക്കാന്‍ കഴിയില്ല.

Synonyms : നൂറുവര്ഷം, ശതാബ്ദം


Translation in other languages :

सौ वर्ष का समय।

इस शताब्दी में भारत की आर्थिक स्थिति में बहुत सुधार हुआ है।
शतक, शताब्दी, शती, सदी

A period of 100 years.

century