Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നിരീക്ഷണം from മലയാളം dictionary with examples, synonyms and antonyms.

നിരീക്ഷണം   നാമം

Meaning : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗുണദോഷങ്ങള്‍ അനുഭവത്തിലൂടെ വേര്തിരിച്ചറിയുന്ന ക്രിയ

Example : കയറിന്റെ മുറുക്കം പരീക്ഷിച്ച് തന്നെയറിയണം

Synonyms : പരിശോധന, പരീക്ഷണം


Translation in other languages :

वह प्रयोग जो किसी वस्तु के गुण,दोष आदि का अनुभव करने के लिए हो।

रस्साकशी जोर आजमाइश का खेल है।
अजमाइश, अज़माइश, आजमाइश, आज़माइश

Trying something to find out about it.

A sample for ten days free trial.
A trial of progesterone failed to relieve the pain.
test, trial, trial run, tryout

Meaning : മുഴുവന് അന്വേഷണത്തിനും നിരീക്ഷണത്തിനും ശേഷം ഏതെങ്കിലും ഒരു കാര്യത്തില്‍ അന്തിമമായി എത്തിചേരുന്ന പ്രവൃത്തി.

Example : കുറച്ച് വര്ഷങ്ങള്ക്കുശേഷം ഭാരതത്തിലെ ജനസംഖ്യ ചൈനയെക്കാള് അധികമായിരിക്കും എന്നതാണ് സര്വേയില്‍ നിന്ന് മനസ്സിലായ കാര്യം

Synonyms : സര്വേ


Translation in other languages :

पूरी जाँच पड़ताल के साथ निरीक्षण करके किसी निष्कर्ष पर पहुँचने की क्रिया।

सर्वेक्षण से पता चला है कि कुछ वर्षों बाद भारत की जनसंख्या चीन से अधिक हो जाएगी।
सर्वे, सर्वेक्षण

The act of looking or seeing or observing.

He tried to get a better view of it.
His survey of the battlefield was limited.
sight, survey, view

Meaning : ഏല്ലാ കാര്യങ്ങളും ശരിയോ തെറ്റോ എന്നു നോക്കുന്നത്.

Example : ഈ ജോലി രാമന്റെ മേല്നോട്ടത്തിലാണ് നടക്കുന്നത്.

Synonyms : മേല്നോട്ടം


Translation in other languages :

यह देखने की क्रिया कि सब बातें ठीक हैं या नहीं।

यह काम राम की निगरानी में हो रहा है।
अभिगुप्ति, देख-रेख, देखरेख, नजर, नज़र, निगरानी, निगहबानी, निरीक्षण, पर्यवेक्षण, संभार, सम्भार

Attention and management implying responsibility for safety.

He is in the care of a bodyguard.
care, charge, guardianship, tutelage

Meaning : ചികിത്സകന്‍ വഴി രോഗിക്ക് അസുഖമുണ്ടോ എന്നും ഉണ്ടെങ്കില്‍ അതിന്റെ കാരണമെന്തെന്നും കണ്ടുപിടിക്കല്.

Example : വളരെ വലിയൊരു ചികിത്സകനാണ് ഈ രോഗിയെ പരിശോധിച്ചത്.

Synonyms : പരിശോധന, രോഗനിര്ണ്ണയം


Translation in other languages :

चिकित्सक के द्वारा यह जाँचने की क्रिया कि किसी को कोई रोग है या नहीं और अगर है तो उसका कारण क्या है।

इस रोगी की जाँच एक बहुत बड़े चिकित्सक से करानी है।
जाँच, मानिटरिंग, मानीटरिंग, मॉनिटरिंग, मॉनीटरिंग

A thorough physical examination. Includes a variety of tests depending on the age and sex and health of the person.

checkup, health check, medical, medical checkup, medical exam, medical examination

Meaning : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ പെരുമാറ്റം സൂക്ഷ്മമായി നോക്കുക

Example : അയാള്‍ വയലിലെ പണി നിരീക്ഷിച്ചുകൊണ്ടിരുന്നു.

Synonyms : വീക്ഷണം


Translation in other languages :

किसी काम, बात या व्यवहार को बारीक़ी से जाँचने की क्रिया।

वह खेत के काम का निरीक्षण कर रहा था।
अवेक्षण, निरीक्षण, पर्यवेक्षण, मुआइना, मुआयना, मुलाहज़ा, मुलाहजा, मुलाहिज़ा, मुलाहिजा, वीक्षण

Management by overseeing the performance or operation of a person or group.

oversight, superintendence, supervising, supervision