Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നിദ്രയിലായ from മലയാളം dictionary with examples, synonyms and antonyms.

നിദ്രയിലായ   നാമവിശേഷണം

Meaning : ഉറക്കം വരുന്ന.

Example : സീത ഉറക്കമുള്ള കുട്ടിയെ കട്ടിലില്‍ കിടത്തിയിട്ട് ഫാന്‍ ഇട്ടു.

Synonyms : ഉറക്കമുള്ള


Translation in other languages :

जिसे नींद आ रही हो या जिसकी आँखें नींद से भरी हों।

सीता निद्रालु बच्चे को खाट पर सुलाकर पंखा झलने लगी।
निद्राग्रस्त, निद्रातुर, निद्रालु, निद्राशील, स्नालु, स्वप्नशील, स्वप्नालु

Ready to fall asleep.

Beginning to feel sleepy.
A sleepy-eyed child with drooping eyelids.
Sleepyheaded students.
sleepy, sleepy-eyed, sleepyheaded

Meaning : നിദ്രയിലായ.

Example : കുംഭകര്ണ്ണന്‍ ആറ് മാസം ഉറക്കത്തിലായിരുന്നു.അമ്മ ഉറങ്ങിയ കുട്ടിയെ ഉണര്ത്തുന്നു.

Synonyms : ഉറക്കത്തിലായ, ഉറങ്ങിയ, ശയനത്തിലായ, സംവേശത്തിലായ, സുപ്തിയിലായ, സുഷുപ്തിയിലായ, സ്വാപത്തിലായ


Translation in other languages :

जो निद्रा में हो या सोया हुआ हो।

माँ सोए बच्चे को जगा रही है।
कुम्भकरण छह महीने निद्रामग्न रहता था।
अवसी, अवसुप्त, निद्रागत, निद्रान्वित, निद्रामग्न, निद्रित, शयनरत, सुप्त, सुप्तविग्रह, सुप्तस्थ, सोता, सोता हुआ, सोया, स्वप्निल

In a state of sleep.

Were all asleep when the phone rang.
Fell asleep at the wheel.
asleep