Meaning : ജീവന്‍ എടുക്കുന്ന പ്രവൃത്തി
Example :
“ദുഷ്ടന്മാതരെ നിഗ്രഹിക്കാന്‍ ഈശ്വരന്‍ അവതരിക്കുന്നു”
Synonyms : സംഹാരം
Translation in other languages :
Meaning : യുദ്ധത്തില്‍ അല്ലെങ്കില്‍ കളി മുതലായവയില്‍ ശത്രു അല്ലെങ്കില്‍ മറുപക്ഷക്കാരനെ തോല്പ്പിച്ചു നേടുന്ന ജയം.
Example :
ഇന്നത്തെ കളിയില്‍ ഇന്ത്യക്കു ജയം ലഭിച്ചു.
Synonyms : അടക്കല്‍, അധീനത, ഉല്ക്കര്ഷ സിദ്ധി, കാര്യ സിദ്ധി, കീഴടക്കല്, ജയം, തോല്പ്പിക്കല്‍, ഫല സിദ്ധി, വെറ്റം, വെറ്റി
Translation in other languages :