Meaning : ദയനീയമാകുന്ന അവസ്ഥയോ ഭാവമോ.
Example :
സുദാമാവിന്റെ ദയനീയത കൃഷ്ണന് സഹിക്കാനായില്ല.
Synonyms : ദയനീയവസ്ഥ, പരിതാപജന്യം
Translation in other languages :
A state of ill-being due to affliction or misfortune.
The misery and wretchedness of those slums is intolerable.