Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തുല്യമായ from മലയാളം dictionary with examples, synonyms and antonyms.

തുല്യമായ   ക്രിയാവിശേഷണം

Meaning : ഊഹാപോഹം വെച്ചു്‌ വിലയിരുത്തല്.

Example : അവന് ഏകദേശം നാലു കിലോ ആട്ട കബീറിനു കൊടുത്തു.

Synonyms : അനുരൂപമായ, ഏതാണ്ടു്‌ ഒരേപോലെ ആയ, ഒരു പോലെയുള്ള, ഒരേ ആകൃതിയിലുള്ള, മിക്കവാറും ശരിയായ, രൂപസാമ്യമുള്ള, സജാതീയമായ, സദൃശമാക്കുകഏകദേശമായ, സമമായ, സമാനമായ, സാമ്യമുള്ള


Translation in other languages :

(of quantities) imprecise but fairly close to correct.

Lasted approximately an hour.
In just about a minute.
He's about 30 years old.
I've had about all I can stand.
We meet about once a month.
Some forty people came.
Weighs around a hundred pounds.
Roughly $3,000.
Holds 3 gallons, more or less.
20 or so people were at the party.
about, approximately, around, close to, just about, more or less, or so, roughly, some

തുല്യമായ   നാമവിശേഷണം

Meaning : എല്ലാ കാര്യത്തിലും ഒരു പോലെ ആവുന്ന.

Example : അവന്‍ എനിക്ക് സമമാണ്.

Synonyms : സമമായ


Translation in other languages :

सब बातों में किसी के बराबर होने वाला।

वह व्यक्ति मेरे समकक्ष है।
इकतान, इकतार, इकसार, एक समान, एकरस, एकसमान, एकसा, तुल्य, मानिन्द, सदृश्य, समकक्ष, समतुल्य, समान, सानी

Meaning : ആകാരം, ഗുണം, മൂല്യം, മഹത്വം മുതലായവ കൊണ്ടു് ഒരേപോലത്തെ.

Example : താങ്കള് എന്റെ പിതാവിനു തുല്യനാണു്. ഒരു രൂപ നൂരു പൈസക്കു തുല്യമാണു്.

Synonyms : അനുരൂപമായ, ഉപമിക്കാവുന്ന, ഏകരീതിയായ, ഏതാണ്ടു ഒരേ വര്ഗ്ഗത്തില്പ്പെട്ട, ഏതാണ്ടു്‌ ഒരേ മാതിരിയായ, ഒപ്പമായ, ഒരുപോലെയുള്ള, ഒരേ ആകൃതിയിലുള്ള, ഔപപ്പ്യമുള്ള, തനിപ്പകര്പ്പായ, രൂപസാമ്യമുള്ള, സജാതീയമായ, സമമായ, സമാനമായ, സാദൃശ്യമുള്ള, സാധര്മ്മ്യമുള്ള, സാമ്യമുള്ള, സ്വഭാവൈക്യമുള്ള


Translation in other languages :

आकार, परिमाण, गुण, मूल्य, महत्व आदि के विचार से एक जैसा।

पड़ोसी ने दोनों बच्चों के लिए समान रंग के कपड़े खरीदे हैं।
अनुहरिया, अनुहार, अनुहारि, अपदांतर, अपदान्तर, अविषम, ईंढ, एक ही, कॉमन, तुल्य, तूल, तोल, बराबर, सदृश, सधर्म, सधर्मक, सम, समान, सरिस, सहधर्म, साधर्म, स्वरूप

Closely similar or comparable in kind or quality or quantity or degree.

Curtains the same color as the walls.
Two girls of the same age.
Mother and son have the same blue eyes.
Animals of the same species.
The same rules as before.
Two boxes having the same dimensions.
The same day next year.
same

Meaning : തൂക്കപ്പെടുവാന്‍ യോഗ്യമായത്.

Example : താങ്കളുടെ വ്യക്തിത്വം ഭഗവാന്‍ ശ്രീരാമനു തുല്യമാണ്.


Translation in other languages :

जो तुलना के योग्य हो।

आपका व्यक्तित्व भगवान राम से तुलनीय है।
तुलनीय, तुल्य

Able to be compared or worthy of comparison.

comparable