Meaning : പതിനാറ് മഹാദാനങ്ങളില് ഒന്ന് അതില് ഏതെങ്കിലും ഒരു മനുഷ്യന്റെ തൂക്കത്തിന് തുല്യം അരി അല്ലെങ്കില് മറ്റെന്തെങ്കിലും വസ്തു ദാനമായി നല്കുന്നു
Example :
സേഠ് മാണിക്യചന്ദ്രന് സൂര്യഗ്രഹണത്തിന്റെ സമയത്ത് പൂജാരിമാര്ക്ക് അരി കൊണ്ട് തുലാഭാരം നടത്തി
Translation in other languages :
सोलह महादानों में से एक जिसमें किसी मनुष्य की तौल के बराबर अन्न या दूसरे पदार्थ दान किए जाते हैं।
सेठ माणिकचंद्र ने सूर्य ग्रहण के अवसर पर पंडितों को चावल का तुलादान दिया।Act of giving in common with others for a common purpose especially to a charity.
contribution, donation