Meaning : ഇമവെട്ടാതെ നോക്കുക
Example :
തുറിച്ച് നോക്കുന്ന ശകുന്തളയ്ക്ക് എന്താ ഒരു ബോധവും ഇല്ലെ? എന്താണവൾ ചെയ്തു കൊണ്ടിരിക്കുന്നത്
Translation in other languages :
टकटकी लगाकर देखने वाला।
अनन्यदृष्टि शकुंतला को कुछ सुध ही नहीं रही कि वह क्या कर रही है।