Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word താലവ്യം from മലയാളം dictionary with examples, synonyms and antonyms.

താലവ്യം   നാമം

Meaning : താലുകൊണ്ട് ഉച്ചരിക്കപ്പെടുന്ന വര്ണ്ണങ്ങള്

Example : ച, ഛ, ജ, ഝ, ശ, സ മുതലായ വ്യഞ്ജനങ്ങള്‍ താലവ്യങ്ങള്‍ ആകുന്നു

Synonyms : താലവ്യാക്ഷരം


Translation in other languages :

वह वर्ण जिसका उच्चारण तालु से किया जाता हो।

च्,छ्,ज्,झ्,श्,य् आदि व्यंजन तालव्य हैं।
तालव्य, तालव्य वर्ण

A semivowel produced with the tongue near the palate (like the initial sound in the English word `yeast').

palatal

താലവ്യം   നാമവിശേഷണം

Meaning : താലുവുമായി ബന്ധപ്പെട്ടത്

Example : താലുകൊണ്ട് ഉച്ചരിക്കപ്പെടുന്ന വര്ണ്ണത്തെ താലവ്യം എന്ന് വിളിക്കുന്നു


Translation in other languages :

तालु-संबंधी।

तालु से उच्चारण किए जाने वाले वर्ण तालव्य वर्ण कहलाते हैं।
तालव्य

Relating to or lying near the palate.

Palatal index.
The palatine tonsils.
palatal, palatine