Meaning : ക്രോധപൂർവം വിരട്ടിയതിനു ശേഷം പറയുന്ന കാര്യം.
Example :
അച്ഛന്റെ ശകാരത്തില്‍ നിന്നു രക്ഷപ്പെടുന്നതിനായി രാമന്‍ വീടു വിട്ട് ഓടിപ്പോയി.
Synonyms : ആക്ഷേപവാക്ക്, ശകാരം
Translation in other languages :
An act or expression of criticism and censure.
He had to take the rebuke with a smile on his face.Meaning : ഏതെങ്കിലും കാര്യം ആരംഭിക്കുക അല്ലെങ്കില്‍ ആരംഭിക്കാതിരിക്കുക നടക്കുക അല്ലെങ്കില്‍ നടക്കാതിരിക്കുക അല്ലെങ്കില്‍ എത് അവസ്ഥയില്‍ എത്തി എന്നതിന്റെ സൂചന
Example :
വണ്ടിയോടിക്കുമ്പോള്‍ സിഗ്നല്‍ ശ്രദ്ധിക്കണം
Synonyms : അടയാളം, മുന്നറിയിപ്പ്, സിഗ്നല്‍, സൂചന
Translation in other languages :