Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തമിഴ് from മലയാളം dictionary with examples, synonyms and antonyms.

തമിഴ്   നാമം

Meaning : ഒരു ദ്രാവിഡ ഭാഷ അതു വളരെ പ്രാചീന കാലം മുതല്‍ തന്നെ ദക്ഷിണ ഭാരതത്തിലേയും ശ്രീലങ്കയിലേയും തമിഴന്മാര് സംസാരിച്ചിരുന്നു.

Example : അവര്‍ രണ്ടു പേരും തമിഴില് സംസാരിക്കുന്നു.


Translation in other languages :

एक द्रविड़ भाषा जो बहुत ही प्राचीन काल से दक्षिण भारत और श्रीलंका में तमिलों द्वारा बोली जाती है।

वे दोनों तमिल में बात कर रहे हैं।
तमिल, तमिल भाषा

The Dravidian language spoken since prehistoric times by the Tamil in southern India and Sri Lanka.

tamil

Meaning : തമിഴ് ഭാഷാലിപി.

Example : തമിഴനായിട്ടും അവനു തമിഴ് അറിയില്ല.


Translation in other languages :

वह लिपि जिसमें तमिल भाषा लिखी जाती है।

तमिल होते हुए भी वह तमिल लिखना नहीं जानता है।
तमिल, तमिल लिपि

തമിഴ്   നാമവിശേഷണം

Meaning : തമിഴ് ഭാഷയെ സംബന്ധിക്കുന്ന.

Example : തമിഴ് സാഹിത്യം വളരെ ഉന്നതമാണ്.

Meaning : തമിഴ്നാടിനെ സംബന്ധിക്കുന്ന.

Example : ചരിത്രകാരന്മാര്‍ തമിഴ് സംസ്ക്കാരത്തെ ഭാരതത്തിലെ ഏറ്റവും പഴയ സംസ്ക്കാരമായി കണക്കാക്കുന്നു.

Synonyms : തമിഴക


Translation in other languages :

तमिलनाडु का या वहाँ के निवासी, भाषा, संस्कृति इत्यादि से संबंधित।

इतिहासकारों ने तमिल संस्कृति को भारत की सबसे पुरानी संस्कृति माना है।
तमिल लोग पोंगल बड़ी धूमधाम से मनाते हैं।
तमिल साहित्य बहुत उन्नत है।
तमिल

Of or relating to a speaker of the Tamil language or the language itself.

Tamil agglutinative phrases.
tamil