Meaning : റദ്ദാക്കുക
Example :
മഴ കാരണം കളി റദ്ദാക്കി
Synonyms : റദ്ദാക്കുക, വേണ്ടാ എന്ന് വയ്ക്കുക
Translation in other languages :
किसी आयोजित या नियत कार्य का किसी कारण से न होना।
बारिश के कारण मैच रद्द हो गया।Meaning : ചിലകാര്യം ചെയ്യാൻ നേരം അതിൽ തടസ്സം ഉണ്ടാവുക
Example :
അവന്റെ ജോലി കുറച്ചു ദിവാസം കൊണ്ട് തടയുന്നു
Translation in other languages :
कोई कम्प्यूटर प्रोग्राम क्रमशः तब तक बनाना जब तक कि वह काम न करने लगे।
वह कुछ दिनों से हैक कर रहा है।Meaning : ഉപയോഗിക്കാൻ കഴിയാത്ത് വിധത്തിൽ നിർമ്മിക്കുക
Example :
പോലീസ് ഈ വഴി തടഞ്ഞു
Translation in other languages :
ऐसी स्थिति में कराना जिससे कोई वस्तु अंदर से बाहर या बाहर से अंदर न जा सके या जिसका उपयोग न किया जा सके।
पुलिस ने यह रास्ता बंद करा दिया है।Meaning : തടസം അല്ലെങ്കില്‍ മട തീര്ക്കുിക
Example :
കൊള്ളക്കാര്‍ വഴി തടഞ്ഞിട്ടു
Translation in other languages :
Meaning : തടസം തീര്ക്കു ക
Example :
അമ്മ കുട്ടി വെയിലത്ത് പോകുന്നത് തടഞ്ഞു
Translation in other languages :
Meaning : ഏതെങ്കിലും വസ്തു ഇടയ്ക്ക് കൊടുത്ത് ഗമനം തടയുക
Example :
അവൻ എന്റെ വഴിയിൽ വടികൊണ്ട് തടഞ്ഞു
Translation in other languages :
Meaning : അംഗീകരിക്കാൻ പറയുക
Example :
അവൻ എന്റെ ജോലി ചെയ്യുന്നതിൽ നിന്ന് തടഞ്ഞു
Translation in other languages :
यह कहना कि नहीं करूँगा या न मानना।
उसने मेरा काम करने से मना कर दिया।Meaning : ആരെയെങ്കിലും മുന്നോട്ട് പോകുന്നതിനെ തടയുക
Example :
പോലീസ് നാല്ക്കവലയില് വച്ചു തന്നെ ജാഥ തടഞ്ഞു
Translation in other languages :