Meaning : നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും വെള്ളം എത്തിക്കുന്നതിനുള്ള ജലവിതരണ പെപ്പുകള്‍ ഇട്ടു നല്കുന്ന വകുപ്പ്
Example :
ജലവിഭവ വകുപ്പ് ജല വിതരണത്തില്‍ നിയന്ത്രണങ്ങള് കൊണ്ടുവരുമെന്ന് മുന്നറിയിപ്പ് നല്കി
Translation in other languages :
शहर के सभी स्थानों पर नल अथवा कल से पानी पहुँचाने की व्यवस्था करने वाला विभाग।
जलकल विभाग ने पानी कटौती की घोषणा की है।An administrative unit in government or business.
division