Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചിരിക്കുക from മലയാളം dictionary with examples, synonyms and antonyms.

ചിരിക്കുക   ക്രിയ

Meaning : സന്തോഷം പ്രകടമാക്കുമ്പോള്‍ മുഖത്തും കണ്ണിലും വായിലും വരുന്ന ഭാവമാറ്റം

Example : കുട്ടികളുടെ കാര്യം കേട്ടപ്പോള്‍ എല്ലവരും ചിരിച്ചു.

Synonyms : ആഹ്ളാദിക്കുക, ചിറിക്കുക


Translation in other languages :

आँखों, मुँह, चेहरे आदि पर ऐसे भाव लाना जिससे प्रसन्नता प्रकट हो।

बच्चों की बातें सुनकर सभी हँसे।
हँसना, हंसना

Produce laughter.

express joy, express mirth, laugh

ചിരിക്കുക   നാമവിശേഷണം

Meaning : എപ്പോഴും ചിരിക്കുന്നവന്.

Example : ചിരിച്ച മുഖതോടു കൂടിയവനേ എല്ലാവരും ഇഷ്ടപ്പെടുന്നു.

Synonyms : ഉള്ളുകൊണ്ടു ചിരിക്കുക, കുലുങ്ങിച്ചിരിക്കുക, ചിരിച്ചമുഖം, പരിഹസിക്കുക, പരിഹാസം, പല്ലിളിക്കുക, പല്ലുകള് പുറത്തു കാണിക്കുക, പുഞ്ചിരി തൂകുക, മന്ദഹസിക്കുക, മുതലായ വികാരങ്ങള്‍ പ്രകടമായ മുഖം, സന്തോഷം, ഹസിക്കുക


Translation in other languages :

सदा हँसता रहने वाला।

हँसमुख व्यक्तियों को सभी पसंद करते हैं।
हँसमुख, हसमुख