Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചതുരംഗക്കളി from മലയാളം dictionary with examples, synonyms and antonyms.

Meaning : അറുപത്തിനാല്‌ കള്ളികളുള്ള തട്ടില്‍ കളിക്കുന്ന ഒരു തരം കളി.

Example : ചതുരംഗക്കളി മുപ്പത്തിരണ്ട്‌ കരുക്കള്‍ കൊണ്ടുള്ള ഒരു കളിയാണ്.

Synonyms : ചതുരംഗം


Translation in other languages :

एक प्रकार का खेल जो चौंसठ ख़ानों की बिसात पर खेला जाता है।

शतरंज का खेल बत्तीस गोटियों से खेला जाता है।
शतरंज

A board game for two players who move their 16 pieces according to specific rules. The object is to checkmate the opponent's king.

chess, chess game

Meaning : ചതുരംഗം കളിക്കുന്ന അവസ്ഥ.

Example : കേതന്‍ ചതുരംഗക്കളിയില്‍ നിപുണനാ‍ണ്.


Translation in other languages :

शतरंज खेलने की क्रिया।

केतन शतरंजबाजी में निपुण है।
शतरंजबाज़ी, शतरंजबाजी