Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ക്രമീകരിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : കാണുവാന്‍ നല്ലതായി തോന്നുന്നതരത്തില്‍ ഉചിതമായ സ്ഥലത്ത് നല്ല രീതിയില്‍ വയ്ക്കുക.

Example : കടക്കാരന് കടയില്‍ സാധനസാമഗ്രികള്‍ സജ്ജീകരിക്കുകയാണ്.

Synonyms : സജ്ജീകരിക്കുക


Translation in other languages :

उचित स्थान पर अच्छे क्रम से इस प्रकार रखना कि देखने में अच्छा जान पड़े।

दुकानदार दुकान में सामानों को सजा रहा है।
जमाना, लगाना, व्यवस्थित करना, सँवारना, सजाना

Bring order and organization to.

Can you help me organize my files?.
coordinate, organise, organize