Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ക്രമക്കേട് from മലയാളം dictionary with examples, synonyms and antonyms.

Meaning : അറിഞ്ഞ് അല്ലെങ്കില്‍ തോന്ന്യാസമായ രീതിയില്‍ സംജാതമാകുന്ന അല്ലെങ്കില്‍ അസമര്ഥാതകൊണ്ടുള്ള കുഴപ്പങ്ങള്.

Example : ഇന്ന് എല്ലാ വകുപ്പിലും എന്തെങ്കിലും ക്രമകേടുകള്‍ നടന്നുവരുന്നു.

Synonyms : അഴിമതി, കുംഭകോണം, തിരിമറി


Translation in other languages :

जान-बूझकर या मनमाने ढंग से उत्पन्न की जाने वाली अथवा अपटुता के कारण होने वाली गड़बड़ी।

आजकल हर विभाग में कुछ न कुछ घोटाला हो रहा है।
गोलमाल, घपला, घोटाला, झोल-झाल, धाँधली, धांधली, हेर-फेर, हेरफेर, हेरा-फेरी, हेराफेरी

A fraudulent business scheme.

cozenage, scam

ക്രമക്കേട്   നാമവിശേഷണം

Meaning : അഴിമതിയുമായി ബന്ധപ്പെട്ടത്.

Example : ഇപ്പോഴുള്ള ചില മന്ത്രിമാർ അഴിമതിക്കാരാണ്

Synonyms : അഴിമതി


Translation in other languages :

भ्रष्टाचार से सम्बद्ध।

भ्रष्टाचारी गतिचिधियों में लिप्त होने के कारण वह निलंबित हो गया।
भ्रष्टाचारी

Ruined in character or quality.

corrupted, debased, vitiated