Meaning : ഭഗവാന് വിഷ്ണു തന്റെ ഹൃദയതടത്തില് അണിഞ്ഞിരിക്കുന്ന ഒരു മണി
Example :
കൌസ്തുഭം സമുദ്രമഥന സമയത്ത് കിട്ടിയതാകുന്നു
Translation in other languages :
पुराणानुसार एक मणि जिसे भगवान विष्णु अपने हृदयस्थल पर धारण करते हैं।
कौस्तुभ समुद्रमंथन से प्राप्त हुआ था।