Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കവിള്‍ from മലയാളം dictionary with examples, synonyms and antonyms.

കവിള്‍   നാമം

Meaning : വായുടെ രണ്ടു വശങ്ങളിലെ അസ്‌ഥികള്ക്കും കണ്പോളകള്ക്കും ഇടയിലെ കോമളമായ ഭാഗം.

Example : വെയില്‍ കൊണ്ട് അവന്റെ കവിള്ത്തടം ചുവന്നു.

Synonyms : കന്നം, കപോലം, കവിള്ത്തടം, ചെകിട്, ചെള്ള, മല്ലം


Translation in other languages :

मुँह के दोनों ओर हड्डी और कनपटी के बीच का कोमल भाग।

धूप से उसके गाल लाल हो गए हैं।
अलिक, कपोल, गाल, रुख, रुख़

Either side of the face below the eyes.

cheek