Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കല്ക്കത്ത from മലയാളം dictionary with examples, synonyms and antonyms.

കല്ക്കത്ത   നാമം

Meaning : പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ ഭാരതത്തിലെ ഒരു മഹാനഗരം.

Example : കല്ക്കത്ത ഹുഗ്ലി നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.


Translation in other languages :

भारत का एक महानगर जो पश्चिम बंगाल की राजधानी है।

कोलकाता हुगली नदी के किनारे बसा है।
कलकत्ता, कलकत्ता शहर, कोलकता, कोलकता शहर, कोलकाता, कोलकाता शहर

കല്ക്കത്ത   നാമവിശേഷണം

Meaning : കല്ക്കത്തയിലെ അല്ലെങ്കില്‍ കല്ക്കത്തയെ സംബന്ധിക്കുന്നത്.

Example : ഞങ്ങളുടെ ചെറിയച്ഛന്‍ കല്ക്കത്ത മിഠായി കൊണ്ടു വന്നിരിക്കുന്നു.


Translation in other languages :

कोलकता का या उससे संबंधित।

हमारे चाचा कोलकतिया मिठाई लाए हैं।
कलकतिया, कोलकतिया