Meaning : ആരുടെയെങ്കിലും മുകളില്‍ ഏതെങ്കിലും വസ്തു വയ്ക്കുക അല്ലെങ്കില്‍ നിറയ്ക്കുക.
Example :
വേലക്കാരന്‍ ട്രാക്ടറില്‍ നെല്ലിന്റെ ചാക്കുകള്‍ കയറ്റി.
Synonyms : നിറയ്ക്കുക
Translation in other languages :
Meaning : കയറ്റുന്ന പ്രവര്ത്തി ചെയ്യുക
Example :
വേലക്കാരന്‍ നിസ്സഹായനായ മുത്തച്ഛനെ എഴുനേല്പിച്ച് കട്ടിലില് കയറ്റിക്കിടത്തി
Translation in other languages :
Meaning : ഒരു സാധനത്തിന്റെ മുകളില്‍ വേറെ ഒന്ന് ഒട്ടിക്കുക.
Example :
തട്ടാന്‍ വെള്ളിയുടെ പാദസരത്തിന്മേല് സ്വര്ണ്ണത്തിന്റെ വെള്ളം കയറ്റി.
Translation in other languages :
Meaning : ഏതെങ്കിലും വാഹത്തിന്റെ മുകളിലിരുത്തുക
Example :
സായിപ്പ് കുട്ടിയെ കുതിരപ്പുറത്ത് കയറ്റി
Translation in other languages :
किसी वाहन के ऊपर बैठने में प्रवृत्त करना।
साईस ने बच्चे को घोड़े पर चढ़ाया।Meaning : താഴെ നിന്ന് മുകളിലേക്ക് കൊണ്ടുപോവുക
Example :
അവന്‍ എന്നും രാവിലെ മോട്ടറുകൊണ്ട് ടാങ്കില്‍ വെള്ളം കയറ്റും.
Translation in other languages :
Meaning : ആരുടെയെങ്കിലും പുറത്ത് സാധനം വയ്ക്കുക അല്ലെങ്കില്‍ ചുമപ്പിക്കുക.
Example :
എന്റെ സാധനങ്ങള്‍ ഇതു വരെ കയറ്റിയില്ലട്രക്കില്‍ ചരക്ക് കയറ്റിക്കഴിഞ്ഞു.
Synonyms : ചുമക്കുക
Translation in other languages :