Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കന്നം from മലയാളം dictionary with examples, synonyms and antonyms.

കന്നം   നാമം

Meaning : വായുടെ രണ്ടു വശങ്ങളിലെ അസ്‌ഥികള്ക്കും കണ്പോളകള്ക്കും ഇടയിലെ കോമളമായ ഭാഗം.

Example : വെയില്‍ കൊണ്ട് അവന്റെ കവിള്ത്തടം ചുവന്നു.

Synonyms : കപോലം, കവിള്ത്തടം, കവിള്‍, ചെകിട്, ചെള്ള, മല്ലം


Translation in other languages :

मुँह के दोनों ओर हड्डी और कनपटी के बीच का कोमल भाग।

धूप से उसके गाल लाल हो गए हैं।
अलिक, कपोल, गाल, रुख, रुख़

Either side of the face below the eyes.

cheek

Meaning : ശബ്ദം കേള്ക്കാന്‍ സാധിക്കുന്ന അവയവം.; കുളിക്കുമ്പോള് എന്റെ ചെവിയില്‍ വെള്ളം പോയി.

Example :

Synonyms : കരണം, കര്ണ്ണം, കര്ണ്ണപാളി, കര്ണ്ണപുടം, ചെകിടു്‌, ചെവി, ചെവിക്കല്ലു്, ചെവിക്കുറ്റി, പാളി, പൈഞ്ജൂഷം, മേല്ക്കാതു, ശബ്ദ ഗ്രഹം, ശ്രവണം, ശ്രവണേന്ദ്രിയം, ശ്രവസ്സു്‌, ശ്രുതി, ശ്രോതസ്സു്‌, ശ്രോത്രം, ശ്രൌത്രം


Translation in other languages :

वह इंद्रिय जिससे शब्द सुनाई पड़ता है।

नहाते समय मेरे कान में पानी चला गया।
कर्ण, कान, शब्दग्रह, श्रुति

The sense organ for hearing and equilibrium.

ear