Meaning : ഏതെങ്കിലും സുന്ദര അല്ലെങ്കില്‍ പ്രിയ വസ്തുവില്‍ പതിക്കുന്ന കണ്ണ അല്ലെങ്കില്‍ ചീത്ത പ്രഭാവം
Example :
അമ്മ കുഞ്ഞിന് ആളുകളുടെ കണ്ണുതട്ടാതിരിക്കുവാന്‍ അവന്റെ നെറ്റിയില്‍ കറുത്ത കുറിതൊടുവിച്ചു
Synonyms : കണ്ണേറ്
Translation in other languages :
A look that is believed to have the power of inflicting harm.
evil eye