Meaning : കണക്ക് ശരിയായി പൂർണ്ണമാക്കുക
Example :
അമ്മ ചന്തയിൽ നിന്ന് വന്നിട്ട് മണിക്കൂറുകളോളം കണക്ക് കൂട്ടുന്നു
Translation in other languages :
गणित की कोई क्रिया ठीक तरह से पूरी या सम्पन्न करना।
माँ बाज़ार से आकर घंटों हिसाब लगाती हैं।