Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കടത്തുകടക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : മറുകരയില്‍ എത്തിക്കുക.

Example : നാവികന്‍ മൂന്നു മണിക്കൂറുകൊണ്ട് നദിയുടെ അക്കരെ കടന്നു.

Synonyms : അക്കരെ കടക്കുക, കടവിലടുക്കുക, മറുകരഎത്തുക


Translation in other languages :

झील, नदी, समुद्र आदि के एक किनारे से दूसरे तक ले जाना।

नाविक ने तीन घंटे में नदी पार कराई।
तारना, पार उतारना, पार कराना, पार लगाना

Meaning : അക്കരെ കടക്കുക.

Example : വളരെ പ്രയാസപ്പെട്ട് ഞാന്‍ നദിയുടെ അക്കരെ എത്തി.

Synonyms : അക്കരെ എത്തുക


Translation in other languages :

पार करना।

बड़ी कठिनाई से मैं नदी तर पाई।
तरना